ഇളമാട്: അമ്പലംമുക്ക് കുറുമ്പക്കോട്ട് പ്ലാവിള വീട്ടിൽ പരേതനായ ഗോപാലൻ മുതലാളിയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മകൾ: എസ്. ശശിപ്രഭ. മരുമകൻ: ജി. സുന്ദരേശൻ.