ചാത്തന്നൂർ: ഏറം മിഡിൻ സൗമ്യ വിഹാറിൽ സുഭാഷ് ബാബുവിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സരള (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സൗമ്യ, സൗരഫ്. മരുമക്കൾ: സുഭാഷ്, ധന്യ.