പത്തനാപുരം: തലവൂർ രണ്ടാലുംമൂട് കരിമ്പിൻകുഴി വീട്ടിൽ ടി. ചെല്ലപ്പൻ (റിട്ട. റെസ്റ്റ് ഹൗസ് മാനേജർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജഗദമ്മ. മക്കൾ: ബൈജുമാൻ,
ഡാലിയാമോൾ, ഷൈജുമോൻ. മരുമക്കൾ: ഷീജാ ബൈജു, എസ്. ഷൈജു, അമൃത ബാബു.