കൊട്ടിയം: സിതാര ജംഗ്ഷൻ ചെമ്മണ്ണുവിളയിൽ അശോകന്റെ ഭാര്യ വി. വിജയമ്മ (61) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ അജിത് കുമാർ, ജിഷ. മരുമകൻ: ലാലു.