vasudevan-achary-91

കൊല്ലം: എ.ഐ.ടി.യു.സി നേതാവും ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടി പുനലൂർ നെല്ലിപ്പള്ളി ബ്രാഞ്ച് അംഗവുമായിരുന്ന വെട്ടിത്തിട്ട, മുക്കടവ് അശ്വതിയിൽ വാസുദേവൻ ആചാരി ( റിട്ട. പുനലൂർ ട്രാവൻകൂർ പ്ലൈവുഡ്‌സ്, 91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന (വാവാച്ചി). മക്കൾ: കെ.വി. സോമനാഥ്‌ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), സുമദേവി, സുമംഗല, സുരേഷ് കുമാർ (അപ്പു), സുരേഷ്. മരുമക്കൾ: അനിതാകുമാരി, സതീശൻ, രവീന്ദ്രൻ.