ചാത്തന്നൂർ: ചിറക്കരത്താഴം കളീലഴികത്ത് വീട്ടിൽ ആർ. അനിൽകുമാർ (56) നിര്യാതനായി. എസ്.എൻ.ഡി.പി.യോഗം ചാത്തന്നൂർ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം, എസ്.എൻ. ട്രസ്റ്റ് ബോർഡംഗം, ചാത്തന്നൂർ യൂണിയൻ മുൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സിൽവ അനിൽ. മക്കൾ: സനു അനിൽ, ഗോപിക അനിൽ.