കുണ്ടറ: ചെറിയേല അനിൽ ഭവനിൽ എൻ. അയ്യപ്പൻപിള്ള (റിട്ട. അസിസ്റ്റന്റ് വില്ലേജ് ഓഫീസർ, 79) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: എ.പി. അനിൽ കുമാർ (കേരളാ പൊലീസ്,കൊല്ലം), എ.പി. അനില കുമാരി, എ.പി. അജിത്ത് കുമാർ (കെ.എസ്.ആർ.ടി.സി, കൊല്ലം). മരുമക്കൾ: വി. രാജി, എം.എൽ. സുനിൽ (കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര), ശശികല (മെട്രോ സ്കാൻസ്).