kunjukunja-amma-75

മു​ഖ​ത്ത​ല: സെന്റ് ജൂ​ഡ് ന​ഗർ ഉ​ഴ​ത്തിൽ വീ​ട്ടിൽ കു​ഞ്ഞു​കു​ഞ്ഞ​മ്മ നൈ​നാൻ (75) നിര്യാതയായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മു​ഖ​ത്ത​ല സെന്റ് ജോർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​ സെമിത്തേരിയിൽ. സ​ഹോ​ദ​ര​ങ്ങൾ: ഫ്രാൻ​സി​സ് നൈ​നാൻ, ഐ​സ​ക് നൈ​നാൻ, മോ​ളി ന​സ​റ​ത്ത്.