പുനലൂർ: മാത്ര പൂവണംവിള വീട്ടിൽ ആന്റണി (67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് അടുക്കളമൂല ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: അനിത, അജിത. മരുമക്കൾ: സജു എബ്രഹാം, റെജി തോമസ്.