ഓയൂർ: റോഡുവിള നെടുവേലി പതുപ്പള്ളിയിൽ വലിയ വീട്ടിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ കാശ്യപി കുഞ്ഞമ്മ (94) നിര്യാതയായി. മക്കൾ: രാധാമണി കുഞ്ഞമ്മ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, രാജേന്ദ്രൻ ഉണ്ണിത്താൻ. മരുമകൻ: എം.ജി.കെ. ഉണ്ണിത്താൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.