shabin-33

ക​ണ്ണ​നല്ലൂർ: മു​ട്ട​യ്​ക്കാ​വ് പേ​രുവി​ള വീ​ട്ടിൽ (ഷാ​മൻ​സിൽ) ഷംസുൽ ഹ​ഖി​ന്റെ​യും സീ​ന​ത്തി​ന്റെയും മകൻ ഷബിൻ (33) നി​ര്യാ​ത​നാ​യി. ഭാര്യ: അൻസി.