കൊല്ലം: പ്രാക്കുളം ചക്കരവിളയിൽ രാജേന്ദ്രബാബു (79) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുനിൽ, അനി, അമ്പിളി. മരുമക്കൾ: വിദ്യ, സുവിദ്യ, സുദർശനൻ. സഞ്ചയനം 31ന് രാവിലെ 7ന്.