qob-raveendran-m-89

പ​ര​വൂർ: കോ​ട്ട​പ്പു​റം മാ​ന്ന​വി​ള​യിൽ (പാ​ലാ​മത്ത്) എം. ര​വീ​ന്ദ്രൻ (89) നി​ര്യാ​ത​നായി. ഭാര്യ: എൻ. സു​ശീ​ല. മക്കൾ: എസ്. ജോളി (അ​മ്പി​ളി), എസ്. ഷേർളി, എസ്. സിന്ധു. മ​രു​മക്കൾ: ബി. അ​നിൽ​കു​മാർ, സു​ന്ദ​രേശൻ, സ​ന്തോഷ് (നാ​സി​ക്ക്). സ​ഞ്ച​യ​നം 31ന് രാ​വിലെ 7ന്.