jabir-24

ഓച്ചിറ: ക്ലാപ്പന പുതുതെരുവ്, വലേൽ അലിഫിൽ (കണിയാംതറ) പുതുതെരുവ് ജമാഅത്ത് പ്രസിഡന്റ് ഷാജുവിന്റെയും നാദിറയുടെയും മകൻ ഡോ. ജാബിർ സഹാബി (24) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ലാപ്പന പുതു തെരുവ് ജുമാമസ്ജിദ് കബർ സ്ഥാനിൽ. സഹോദരങ്ങൾ: ഫാത്തിമാ ഫർസാന, ഫിദാ സുർക്കുറു.