pushpagadhan-77

ഭാ​ര​തീ​പുരം: ഷൈ​ജ​മ​ന്ദി​രത്തിൽ പുഷ്​പാം​ഗ​ദൻ (77) നി​ര്യാ​ത​നായി. ഭാര്യ: രാ​ധ. മക്കൾ: ഷൈ​ജ, ഷീ​ന, ഷാനി. മ​രു​മക്കൾ: അ​ശോകൻ, സു​രേ​ന്ദ്രൻ, ജ​യ​ബാബു. സ​ഞ്ച​യ​നം 31ന് രാ​വിലെ 8ന്.