മേലില: പടിഞ്ഞാറ്റിൻകര കെ.വി. ലാന്റിൽ (അട്ടിറ) പരേതനായ അലക്സിന്റെയും അന്നമ്മയുടെയും മകൻ സാം കെ. അലക്സ് (32) നിര്യാതനായി. സഹോദരി: സയന അലക്സ്.