മേലില പടിഞ്ഞാറ്: ചരുവിള പുത്തൻ വീട്ടിൽ സോമരാജന്റെ ഭാര്യ കെ. രാജമ്മ (83) നിര്യാതയായി. മക്കൾ: ശോഭനകുമാരി, പരേതനായ സത്യശീലൻ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ശിശുപാലൻ, സരസ്വതി. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7ന്.