കാവനാട്: മീനത്തു ചേരി കളീലിൽ വടക്കതിൽ ചന്ദ്രശേഖരൻപിള്ള (62) നിര്യാതനായി. മാതാവ്: രാജമ്മയമ്മ. ഭാര്യ: ഉഷാകുമാരി. മക്കൾ: രമ്യ, രജിത. മരുമക്കൾ: സിജിത്ത്, അനിൽകുമാർ. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 7ന്.