മയ്യനാട്: വലിയവിള ഗോപുരത്തിൽ ജി. കുമാരദാസ് (79) നിര്യാതനായി. സി.പി.ഐ നേതാവും റിട്ട. സർവേയറും കൂട്ടിക്കട സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പി. സരസമ്മ. മക്കൾ: ഗോപിക കെ. ദാസ്, ദീപിക കെ. ദാസ്. മരുമക്കൾ: വി. സുരേഷ്‌ലാൽ, സേനു സുരേന്ദ്രൻ.