ചാത്തന്നൂർ: മാമ്പള്ളിക്കുന്നം അനിത മന്ദിരത്തിൽ അജിപ്രസാദ് (54) നിര്യാതനായി. ഭാര്യ: പരേതയായ മിനി. മക്കൾ: ആദിത്യ, ആകാശ്. സഞ്ചയനം 30ന് രാവിലെ 7ന്.