തേവലക്കര: കോയിവിള പാലോട്ടേയ്യത്ത് കിഴക്കതിൽ ഓമനഅമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരി: കമലാക്ഷിഅമ്മ. സഞ്ചയനം വ്യാഴായ്ച രാവിലെ 8ന്.