കൊല്ലം: കച്ചേരി ടി.ഡി നഗർ- 67 സൂര്യവാധ്യാർ മഠത്തിൽ സദാനന്ദ വാധ്യാർ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ജയന്തി ബായി. മക്കൾ: ജയലളിത, ഉമേഷ്കുമാർ (ബി.എം.എസ് കോട്ടമുക്ക് യൂണിറ്റ് കൺവീനർ), അനിത, പ്രകാശ്. മരുമക്കൾ: പ്രദീപ്കുമാർ, രതി, സുരേഷ്ബാബു (സി.പി.എം പോർട്ട് എൽ.സി മെമ്പർ).