ഓയൂർ: അടുതല കരുമാംകോട് കാനൂർ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അടുതല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി (യു.എസ്.എ), പരേതനായ ബാബു ജോർജ്, അനിയൻകുഞ്ഞ് (കുവൈറ്റ്). മരുമക്കൾ: ജി. മാത്യു (യു.എസ്.എ), മഞ്ജു (കുവൈറ്റ്).