കരുനാഗപ്പള്ളി: ജൂൺ മാസത്തെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകൾ ഇന്നും കൂടി റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.