ഓച്ചിറ: ഓൾ കേരള ഫ്യൂണറൽ സർവീസ് അസോസിയേഷൻ രൂപീകരണയോഗം ഓച്ചിറ മരുതവന ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റായി എസ്. രാജനെയും സെക്രട്ടറിയായി പ്രവീൺ കുടജാദ്രിയെയും തിരഞ്ഞെടുത്തു.