അഞ്ചൽ: വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കഴിഞ്ഞ പ്ളസ് ടു പരീക്ഷയിൽ ,സയൻസ് വിഭാഗത്തിൽ 130 വിദ്യാർത്ഥികൾ പരീക്ഷഎഴുതിയതിൽ 129 പേർ വിജയിച്ചു. (99.23ശതമാനം). 66വിദ്യാർത്ഥികൾക്ക് എല്ലാവിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചു. കോമേഴ്സ് വിഭാഗത്തിൽ 64വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 63പേർ വിജയിച്ചു. (98.43ശതമാനം). 16വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.