rajeendranpilla-k-62

അഞ്ചൽ: ആയൂർ കളീലഴികത്ത് വീട്ടിൽ കെ. രാജേന്ദ്രൻപിള്ള (62, ഹോർട്ടി കോർപ്പ്, ആയൂർ) നിര്യാതനായി. ഭാര്യ: രാധ രാജേന്ദ്രൻ (പ്രസിഡന്റ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്). മക്കൾ: രാഹുൽ രാജ് (ഹോർട്ടികോർപ്പ്, ചടയമംഗലം), രോഹിത് രാജ്.