janakiyamma-l-96

നെല്ലിക്കുന്നം: മുട്ടറ പറങ്കിമാംവിള വീട്ടിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ എൽ. ജാനകിഅമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശിധരൻപിള്ള, തുളസീധരൻ നായർ, പുഷ്പലത. മരുമക്കൾ: ബി. രാധാമണിഅമ്മ, ബി. രാജമ്മ, ദാമോദരൻപിള്ള. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7ന്.