ചാത്തന്നൂർ: കല്ലുവാതുക്കൽ ഇളംകുളം പുത്തൻവിള തണ്ണിപ്പൊയ്ക വീട്ടിൽ കരുണാകരൻ (70) നിര്യാതനായി. കോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്നു. ഭാര്യ : പങ്കജാക്ഷി. മക്കൾ: വേണു, അമ്പിളി. മരുമക്കൾ: മിനി, പരേതനായ സുകുമാരൻ.