ചാത്തന്നൂർ: പാരിപ്പള്ളി കടമ്പാട്ടുകോണം പുത്തൻവിളയിൽ ജെ. സരോജിനിഅമ്മ (92) നിര്യാതയായി. മക്കൾ: ആർ. ഹരിദാസൻ നായർ, എസ്. ദേവകിഅമ്മ, എസ്. വിജയമ്മ, ആർ. വിജയൻ നായർ. മരുമക്കൾ: അജികുമാരിഅമ്മ, പരേതനായ കൃഷ്ണൻകുട്ടിപ്പിള്ള, സുഗതൻ നായർ, എസ്.പി. ഷീല. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7.30ന്.