rajesh-43

ക​രു​നാ​ഗ​പ്പള്ളി: മ​രു​തൂർ​ക്കുള​ങ്ങ​ര തെ​ക്ക് കൊ​ടു​വാ​യിൽ (വിത്തൂർ കി​ഴ​ക്ക​തിൽ) പ​രേ​തനാ​യ ആ​ന​ന്ദ​ന്റെയും അം​ബു​ജാ​ക്ഷി​യു​ടെയും മ​കൻ രാ​ജേഷ് (മ​ണി- 43) ദു​ബാ​യിൽ നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ച​ങ്ങൻ​കുള​ങ്ങ​ര മാ​മൂട്ടിൽ വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ല​ത മക്കൾ: അ​ഭി​ജിത്ത്, അ​ഭിനന്ദ.