ഉളിയക്കോവിൽ: ഉളിയക്കോവിൽ നഗർ-69 എ ശാരദ മന്ദിരത്തിൽ തിലകന്റെ ഭാര്യ ലതിക (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഷൈജു, ഷീബ, ഷമി. മരുമക്കൾ: സൗമ്യ, ശശിധരൻ, ആതിര.