അഞ്ചൽ: ബുദ്ധിമാന്ദ്യമുള്ളതും അപസ്മാര രോഗിയുമായ 37 കാരിയെ പീഡിപ്പിച്ച പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ചൽ പൊടിയിട്ടുവിള സ്വദേശി അത്തടി ബിജു എന്നുവിളിക്കുന്ന ബിജുവിനെ (30)യാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.