കൊല്ലം: എം.സി.എ എൻട്രൻസിന് 2021ന് തയ്യാറെടുക്കുന്ന കേരളത്തിലെ ബി.സി.എ, ബി.എസ് സി, ബി.എ, ബി.കോം, ബി. ടെക്ക് (സി.എസ്) വിദ്യാർത്ഥികൾക്ക് സഹായമാകുന്ന തരത്തിൽ കൊല്ലം അയത്തിൽ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഓൺലൈനായി ഇന്നുമുതൽ മോക്ക് എൻട്രൻസ് (മോക്ക് എക്സാം) നടത്തും. രാവിലെ 9 മണി മുതൽ www.SNIT.ac.in എന്ന വെബ്സൈറ്റിൽ എക്സാം ലിങ്ക് ലഭ്യമാകും. ഫോൺ: 9447958333, 9895804753.