മുഖത്തല: തൃക്കോവിൽവട്ടം കുറ്റിക്കാട്ട് വീട്ടിൽ ജി. രാധാകൃഷ്ണൻ നായർ (റിട്ട. കെ.എസ്.ഇ.ബി, മുഖത്തല ക്ഷേത്രം ഉപദേശക സമിതി അംഗം, 67) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: കാർത്തിക, നിഷ, അനുപ്രിയ. മരുമക്കൾ: രാജേഷ്, പ്രദീപ് കുമാർ, അഭിലാഷ്.