ആദിനാട് വടക്ക്: കെ.എസ്. പുരം പാട്ടത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഓമനഅമ്മ (83) നിര്യാതയായി. മക്കൾ: രാജൻപിള്ള, വാമദേവൻപിള്ള, ശശികുമാർ. മരുമക്കൾ: ഉഷാകുമാരി, ശ്രീലത, ശ്രീലത (അമ്പിളി). സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7ന്.