ചവറ: കൊട്ടുകാട് കളീലിൽ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. മകൻ: സുരേഷ് ബാബു. മരുമകൾ : രാജലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.