തേവലക്കര: പടിഞ്ഞാറ്റക്കര തിരുവോണത്തിൽ (കുരുമ്പോലിൽ - ആക്കൽ) പരേതനായ പരമുവിന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: സതി, വിദ്യാധരൻ, വേണുഗോപാൽ, ഗോപാലകൃഷ്ണൻ, ഷൈലജ, ഷീല, ഗോപകുമാർ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ഗോപി, ദിനമണി, സീത, സരസ്വതി, പത്മകുമാർ, രാജീവൻ, മായ, പരേതയായ തങ്കമണി. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.