കൊട്ടാരക്കര: ഉമ്മന്നൂർ മാർ ശെമവൂൻ ദസ്തൂനി ഓർത്തഡോക്സ് പള്ളിയിലെ ഓർമ്മപ്പെരുന്നാളിന് സമാപനമായി. ഇടവക വികാരി ജി.കോശി ഒറ്റപ്ളാമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ധൂപ പ്രാർത്ഥനയ്ക്കും പ്രദക്ഷിണത്തിനും ശേഷം കൊടിയിറങ്ങി.