kunjamma-k-72

കുണ്ട​റ: മുള​വന കോ​ട്ട​യ്​ക്കക​ത്ത് വീ​ട്ടിൽ പ​രേ​തനാ​യ ഡി. സാ​മു​വേലി​ന്റെ (റി​ട്ട. അ​ദ്ധ്യാപ​കൻ) ഭാ​ര്യ കെ. കു​ഞ്ഞ​മ്മ (72 - റി​ട്ട. അദ്ധ്യാപിക കോഴിക്കോ​ട് ഗോ​വി​ന്ദ​പു​രം എ.യു.പി സ്‌കൂൾ) നി​ര്യാ​ത​യായി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് പേരയം മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: ജൂബി, ജെ​യ്‌നി, ഡെന്നി. മ​രു​മക്കൾ: ഷിബു, ഷിജു, ജ​നറ്റ്.