ponandi-70

പത്തനാപുരം: പട്ടാഴി കടുവാത്തോട് ബദാം ജംഗ്ഷൻ തടത്തിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ പൊന്നാണ്ടി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അജികുമാർ, അർജുന ദേവി, അഖില ദേവി. മരുമക്കൾ: വി. മോഹനൻ, ബൈജു.