gopinadhanpilla-91

അഞ്ചാലുംമൂട്: മുരുന്തൽ ഏറത്ത് തെക്കതിൽ ഗോപിനാഥൻപിള്ള (91) നിര്യാതനായി. ഭാര്യ: ഭാർഗവിഅമ്മ. സംസ്കാരം നടത്തി. മകൻ: ബാലചന്ദ്രൻപിള്ള. മരുമകൾ: ഉഷാകുമാരി.