വാളകം: അമ്പലത്തുംവിള പാണൂർ ചരുവിള വീട്ടിൽ കുഞ്ഞേലിഅമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എം. കുഞ്ഞപ്പി (റിട്ട. പോസ്റ്റ് മാസ്റ്രർ), കുട്ടിഅമ്മ, തങ്കച്ചി (സുവിശേഷ പ്രവർത്തക). മരുമക്കൾ: പരേതയായ സൂസമ്മ, ഡാനിയേൽകുട്ടി.