പുത്തൂർ: എസ്.എൻ പുരം കോലിയക്കോട് ചരുവിള താഴതിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ കെ. കാർത്ത്യായനി (98) നിര്യാതയായി. മക്കൾ: സോമരാജൻ, സേതു, കലേശൻ, പരേതയായ വാസന്തി, വിജയൻ, പരേതനായ മോഹനൻ. മരുമക്കൾ: ലൂസി, രഘു, രമ, പ്രസാദ്, പ്രഭ. സഞ്ചയനം ആഗസ്റ്ര് 4ന് രാവിലെ 8ന്.