കൊട്ടാരക്കര: എഴുകോൺ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാതരംഗിണി വായ്പ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഗോപുകൃഷ്ണൻ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ ജി.രാജശേഖരൻ, എം.അബൂബക്കർ, വി.അനിൽകുമാർ, ജോർജ്ജ്.സി.കോശി, എൻ.പങ്കജരാജൻ, മിനി അനിൽ, ഇന്ദിരാദേവി, കെ.എസ്.ധർമ്മരാജൻ, കമൽ.വി.ദേവ് എന്നിവർ പങ്കെടുത്തു. അറുപതിൽപരം വിദ്യാർത്ഥികൾക്കാണ് വിദ്യാതരംഗിണി വായ്പ നൽകിയത്.