എഴുകോൺ: ഇടയ്ക്കിടം മാറാട്ട് വിള വീട്ടിൽ പരേതനായ എസ്. സുധാകരന്റെ ഭാര്യ എം.കെ. രമണി (69) നിര്യാതയായി. മക്കൾ: എസ്. ശ്രീജു (ടി.വി.ടി എം.എച്ച്.എസ്.എസ് വെളിയം), എസ്. രഞ്ജിത്ത് (യു.പി.എസ്, ഇഞ്ചവിള). മരുമക്കൾ: എസ്. സുവിദ്യ (ഗവ. യു.പി.എസ്, കൊഞ്ചിറ), എസ്. സജനി (ഗവ. യു.വി.എസ്, പുറത്തൂർ പടിഞ്ഞാറേക്കര, മലപ്പുറം). സഞ്ചയനം 5ന് രാവിലെ 8ന്.