rnjith-viswanathan-35

ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം കട്ടയിൽ മുൻ ശാഖാ സെക്രട്ടറി കട്ടയിൽ വിളയിൽ വീട്ടിൽ എസ്. വിശ്വനാഥന്റെയും പരേതയായ ഡി. സുശീലയുടെയും മകൻ രഞ്ജിത് വിശ്വനാഥൻ (35) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. സഹോദരൻ: രതീഷ് വിശ്വനാഥ്.