sarath-40

ഓച്ചിറ: ക്ലാപ്പന വരവിള വെളിയിൽ തെക്കതിൽ പുഷ്കരന്റെ മകൻ ശരത്ത് (40) മസ്കറ്റിൽ നിര്യാതനായി. മസ്കറ്റ് അറാത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ശരത്ത് കൊവിഡ് ബാധിച്ച് തുടർചികിത്സയിലായിരുന്നു. മാതാവ്: യേശുമണി. ഭാര്യ: സുനി. മക്കൾ: ശിവ, ദേവ.