radhamma-j-87

മുട്ടറ: മംഗലത്തു തെക്കതിൽ വീട്ടിൽ പരേതനായ ആർ. ഗോപാലപിള്ളയുടെ ഭാര്യ ജെ. രാധമ്മ (87) നിര്യാതയായി. മക്കൾ: ലളിതഅമ്മ, രാജശേഖരൻപിള്ള, ഇന്ദിരഅമ്മ, തുളസീധരൻപിള്ള, മോഹനൻപിള്ള, ഗിരിജകുമാരി. മരുമക്കൾ: വിജയൻപിള്ള, പങ്കജാക്ഷിഅമ്മ, ചന്ദ്രബാബു, രാധാമണി, വിജയകുമാരി, അപ്പുക്കുട്ടൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.