വാളത്തുംഗൽ: ജോളി ജംഗ്ഷൻ കാക്കാന്റഴികം എം.എസ്. ഭവനിൽ സോമന്റെ ഭാര്യ മണി (68) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. മക്കൾ: പ്രസന്ന, പ്രദീപ്, അമ്പിളി. മരുമക്കൾ: സജീവ്, സുനിത, സുകു.